കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ കുഞ്ഞുങ്ങള്‍ അഞ്ച് രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 04 മണി വരെ 0471 2730804 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Today is Thursday, 23rd July 2026

Leave a Reply