തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നിന്നും ആനക്കൊമ്പന്‍ വെണ്ടവിത്ത് വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2743930 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
ഹൈടെക് പച്ചക്കറി തൈ ഉല്‍പ്പാദനവും പച്ചക്കറിവിളകളിലെ ഗ്രാഫ്റ്റിംഗും: പരിശീലനം
Published on :വെളളാനിക്കര ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍ കൃത്യതാ കൃഷി കേന്ദ്രത്തില്‍ ഈ മാസം 17-ന് (ഒക്‌ടോബര്‍ 17) ഹൈടെക് പച്ചക്കറി തൈ ഉല്‍പ്പാദനവും പച്ചക്കറിവിളകളിലെ ഗ്രാഫ്റ്റിംഗും എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പ്രവൃത്തി പരിചയ പരിശീലനം നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 25 പേര്‍ക്കാണ് അവസരം. കൂടുതല വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി …
തീറ്റപ്പുല്‍ കൃഷിയും വിപണനവും : പരിശീലനവും വരുമാനം നേടാനുള്ള സഹായവും,
Published on :ക്ഷീര വികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന തീറ്റപ്പുല്‍ കൃഷി പരിശീലന കേന്ദ്രത്തില്‍ യുവ സംരംഭകര്‍ക്ക് വാണിജ്യ അടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷിയും വിപണനവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനവും പരിശീലനാര്‍ത്ഥികള്‍ക്ക് തീറ്റപ്പുല്‍ വിപണി കണ്ടെത്തി വരുമാനം നേടാനുള്ള സഹായവും, അതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളും പരിചയപ്പെടുത്തുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :കശുമാവ് തളിരിട്ട് തുടങ്ങുന്ന സമയമാണിപ്പോള്‍. ഈ സമയത്താണ് തേയിലക്കൊതുകിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ആന്ത്രാക്‌നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും, പൂങ്കുലയും കരിഞ്ഞ് പോകുന്നതായി കാണാം. ഈ കുമിളിന്റെ വിത്തുകള്‍ തണ്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ ഭാഗത്ത് കടും തവിട്ടു നിറത്തില്‍ പാടുകള്‍ ഉണ്ടാകും. ഈ പാടില്‍ നിന്നും ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. …
