തിരുവനന്തപുരം ചെറ്റച്ചല്‍ ജഴ്‌സിഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റിലേക്ക് ഗുണമേന്മയുളള ഗോള്‍ഡന്‍ യെല്ലോ നിറത്തോടു കൂടിയതും സ്വീറ്റ് സ്‌മെല്‍ ഉളളതും പൂപ്പല്‍ രഹിതമായതും രണ്ട് മാസക്കാലത്തോളം നിശ്ചിത ഗുണമേന്മ പാലിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതുമായ മെയ്‌സ് സൈലേജ് ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907144318 എന്ന ഫോണ്‍ …
മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം
Published on :തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ അല്ലെങ്കില്‍ അംഗീകൃത സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തീയതിക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി …
ശുദ്ധജല മത്സ്യ കൃഷിയും അക്വാപോണിക്‌സ് കൃഷി രീതിയും : പരിശീലനം
Published on :കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് നവംബര്‍ 5 ന് ശുദ്ധജല മത്സ്യ കൃഷിയും അക്വാപോണിക്‌സ് കൃഷി രീതിയും എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 04952935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു 03.11.2022 ന് മുമ്പായി പേര് രജിസ്റ്റര്‍ …
ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലനം
Published on :കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നവംബര്‍ 10,11 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. താല്‍പര്യമുളളവര്‍ നവംബര്‍ 01-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ, 0495-2414579 എന്ന …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :വാഴയില്‍ ഇലതീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട.് പുഴുവിന്റെ ആക്രമണം ബാധിച്ച വാഴയുടെ ഇലകള്‍ പുഴുവിനോട് കൂടി തന്നെ നശിപ്പിച്ച് കളയുക. ആക്രമണം അധികമായാല്‍ രണ്ട് മില്ലി ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മൂന്ന് മില്ലി ക്ലോറാന്‍ട്രാനിപ്രോള്‍ പത്തു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക വാഴയില്‍ ഇലപ്പുള്ളി രോഗത്തിന് സാധ്യതയുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് …
