Today is Friday, 24th July 2026

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോക്കനട്ട് നഴ്സറിയില്‍ അത്യുല്‍പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുളള ഡബ്ല്യു സി റ്റി ഇന്‍ പോളിബാഗ്, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ തൈ ഒന്നിന് 130 രൂപയ്ക്കും ഡബ്ല്യു സി റ്റി, ആദിനാട് തേക്ക് തൈ ഒന്നിന് 100 രൂപയക്കും വില്‍പ്പനയ്ക്ക് ലഭ്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *