നെല്‍പ്പാടങ്ങളില്‍ നെല്‍ച്ചെടിയെ ബാധിക്കുന്ന പോളരോഗം കാണാന്‍ സാധ്യതയുണ്ട്. പാടങ്ങളില്‍ നെല്‍ച്ചെടിയുടെ കടഭാഗത്തു നിന്ന് തുടങ്ങുന്ന പൊളളിയ പോലുളള പാടുകളാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ഓലയുടെ പോളയുടെ മുകളില്‍ കാണുന്ന ഈ പാടുകള്‍ രോഗം അധികരിക്കുമ്പോള്‍ ഇലകളിലേക്കു വ്യാപിക്കുകയും ഇലകള്‍ കരിഞ്ഞു പോകുകയും ചെയ്യുന്നു. ഈ രോഗം ബാധിക്കാതിരിക്കാനുളള മുന്‍കരുതലായി ട്രൈക്കോഡെര്‍മ ഏക്കറിന് ഒരു കിലോ എന്ന …
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ നാളെയും മറ്റെന്നാളുമായി (സെപ്റ്റംബര്‍ 09, 10) തീയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച څഗ്രീന്‍ബുക്ക്چനിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 …
പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കായി നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയില്‍ യൂണിറ്റിനായി അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് പത്ത് ക്യൂബിക് മീറ്റര്‍ വ്യാപ്തിയില്‍ മേല്‍ക്കൂരയോട് കൂടിയ ചാണക ശേഖരണ സംവിധാനമാണ് ഒരുക്കേത്. ഇരുപത്തിഅയ്യായിരം രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന യൂണിറ്റിന് പന്ത്രായിരത്തി അഞ്ഞൂറ് രൂപ ധനസഹായം ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം …
കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണ്. പ്രൊജക്റ്റുകള്‍, അപേക്ഷ എന്നിവ കൃഷിഭവനുകളില്‍ ഈ മാസം 10നു (സെപ്തംബര്‍ 10) മുമ്പായി സമര്‍പ്പിക്കണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.…