Today is Thursday, 23rd July 2026

കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published on :

കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണ്. പ്രൊജക്റ്റുകള്‍, അപേക്ഷ എന്നിവ കൃഷിഭവനുകളില്‍ ഈ മാസം 10നു (സെപ്തംബര്‍ 10) മുമ്പായി സമര്‍പ്പിക്കണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.…

സെപ്തംബര്‍ മാസത്തില്‍ തെങ്ങിനും മാവിനും രണ്ടാം വളപ്രയോഗം നടത്താം

Published on :

കായ്ച്ചുതുടങ്ങിയ മാവിന് ശിപാര്‍ശയുടെ പകുതി രണ്ടാം ഗഡുവായി വളം നല്‍കാവുന്നതാണ്. പത്ത് വര്‍ഷത്തിന് മുകളിലുള്ള മാവുകള്‍ക്ക് 550 ഗ്രാം യൂറിയ, 900 ഗ്രാം രാജ്ഫോസ്, 625 ഗ്രാം പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി നല്‍കാം. 4-5, 6-7, 8-10 വര്‍ഷം പ്രായമായവയ്ക്ക് യഥാക്രമം 100, 90, 80 എന്നീ തോതില്‍ യൂറിയയും 250, 425,170 എന്നീ …

കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി കൃഷികള്‍ ഇപ്പോള്‍ തുടങ്ങാം.

Published on :

ശീതകാല പച്ചക്കറികൃഷി ഇപ്പോള്‍ തുടങ്ങാം. 10 വര്‍ഷത്തോളമായി കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കൃഷിചെയ്തുവരുന്നുണ്ട്. കോളിഫ്ളവര്‍, കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി എന്നിവ കൃഷിചെയ്യാം. കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി എന്നിവയുടെ വിത്തുകള്‍ കിളിര്‍പ്പിച്ച് തൈകളാണ് നടുന്നത്. പ്രോട്രേയിലെ തൈകളോ, പേപ്പര്‍ കപ്പുകളില്‍ വിത്ത് മുളപ്പിച്ച് 25 ദിവസം പ്രായമായ തൈകളാണ് നടേണ്ടത്.
ഒക്ടോബര്‍ ആദ്യംമുതല്‍ നടാവുന്നതാണ്. …

മുരിങ്ങ, കറിവേപ്പില, ശീമചക്ക എന്നിവ കൃഷിചെയ്യുവാന്‍ ധനസഹായം

Published on :

ശീമചക്ക, കറിവേപ്പില, മുരിങ്ങ എന്നിവ കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പ് ധനസഹായം നല്‍കുന്നതാണ്.
ഈ മൂന്നിനം തൈകള്‍ അടങ്ങിയ കിറ്റിന് സബ്സിഡി നിരക്കില്‍ 50 രൂപയ്ക്കാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുകളില്‍ ബന്ധപ്പെടാം…

മട്ടുപ്പാവുകളില്‍ പച്ചക്കറി കൃഷിക്ക് സഹായം

Published on :

മട്ടുപ്പാവുകളില്‍ പച്ചക്കറി കൃഷിക്ക് തുള്ളിനന സംവിധാനം ഒരുക്കാന്‍ സഹായം. മട്ടുപ്പാവ് കൃഷിയില്‍ വിജയഗാഥ രചിച്ച കര്‍ഷകരെയാണ് തിരഞ്ഞെടുക്കുന്നത്. 75% നിരക്കില്‍ 7500 രൂപവരെ ധനസഹായം ലഭിക്കും.…