Today is Thursday, 23rd July 2026

നെല്‍കൃഷിയിറക്കാന്‍ പാടങ്ങളൊരുക്കിത്തുടങ്ങി

Published on :


      സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി തരിശായിക്കിടന്ന നാലരഏക്കര്‍ തരിശുപാടം പാട്ടത്തിനെടുത്ത്   നെല്‍കൃഷി ചെയ്യുന്നതിനായി സജ്ജമാക്കുന്നത് കാവുംമന്ദത്തുകാരനായ ഡേവിഡ് തൊട്ടിയില്‍ എന്ന കര്‍ഷകനാണ്. വെങ്ങപ്പള്ളി കൃഷിഭവന്‍ പരിധിയില്‍ തരിശുഭൂമികൃഷി വ്യാപിപ്പിക്കുന്ന യജ്ഞത്തിന് കൃഷി ഓഫീസര്‍ ടി.രേഖയും കൃഷി അസിസ്റ്റന്റ്മാരായ

കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു

Published on :
കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധതൊഴിലാളികളുടെ ലഭ്യതകുറവ് കാര്‍ഷിക ഉത്പാദനത്തിന്‍റെ കുറവിനും കൃഷിഭൂമി തരിശാകുന്നതിനും കാരണമായി തീരുന്നു.  ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുടപ്പനക്കുന്ന് കൃഷിഭവന്‍റെയും കാര്‍ഷികകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ വിദഗ്ദ്ധരായ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കര്‍ഷകര്‍ക്ക് മികച്ച സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതോടൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിനും ഈ

ഇലത്തവളകളുടെ പ്രജനനം: ജീവശാസ്ത്ര കുതുകികളുടെ ശ്രദ്ധയാകര്‍ഷിച്ച് ലേഖനം

Published on :
കൽപ്പറ്റ:
–  ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട്  ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ജേര്‍ഡന്‍ എന്നീ ഇനം ഇലത്തവളകളുടെ പ്രജനനം സംബന്ധിച്ചാണ് ലേഖനം. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ജീവശാസ്ത്രം ബിരുദ വിദ്യാര്‍ഥി എ.വി.അഭിജിത്തും യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി പ്രൊഫ.ഷോമെന്‍