പുൽപ്പള്ളി: അഖിലേന്ത്യ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കായുളള പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. അറുപതിനായിരം തൈകളാണ് വിതരണം ചെയ്യുന്നത്. ഉത്പന്നങ്ങൾ കിസാൻ സഭ സംഭരിക്കുകയും ചെയ്യും. ജില്ലാ തല ഉദ്ഘാടനം കിസാൻ സഭ ദേശീയ കൗണ്‍സിൽ അംഗം ഡോ: അന്പി ചിറയിൽ പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാന്റിങ് കൗൺസിൽ അംഗം അനിൽ മോന്
കൽപ്പറ്റ: കോവിഡ് 19 ഉയര്‍ത്തുന്ന ഭക്ഷ്യപ്രതിസന്ധി മറികടക്കുന്നതിനും കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി മുഴുവന്‍ പുരയിടങ്ങളിലും സാര്‍വത്രികമാക്കുന്നതിനും ലക്ഷ്യമിടുന്ന കിഴങ്ങുഗ്രാമം പദ്ധതിക്ക് മുപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.യമുന പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ഹംസ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ യഹിയാഖാന്‍ തലക്കല്‍, പ്രഭിതാ ജയപ്രകാശ്, കൃഷിഓഫീസര്‍ എം.കെ മറിയുമ്മ, കെ.കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
കൽപ്പറ്റ..: ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് കലര്‍പ്പില്ലാത്തതും ശുദ്ധവുമായ മത്സ്യത്തിന്‍റെ ലഭ്യത ഉറപ്പ് വരുത്തി മത്സ്യകൃഷി വിളവെടുപ്പ് നടന്നു വരുന്നു. ഫിഷറീസ് വകുപ്പിന്‍റെ സഹകരണത്തോടെ നൂതന രീതിയില്‍ കൃഷി ചെയ്തുവരുന്ന പടിഞ്ഞാറത്തറ കാഞ്ഞായി ഇബ്രാഹിം എന്ന കര്‍ഷകന്‍റെ പുനചംക്രമണ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം