തിരുവനന്തപുരം: കടുത്ത ചൂടില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി അവയുടെ ഭക്ഷണക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് അറിയിച്ചു.
അതികഠിനമായ വേനല്‍ച്ചൂട് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്തു മൃഗങ്ങള്‍ക്കും വളരെയധികം ശാരീരികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത് സങ്കരയിനം പശുക്കളെയാണ്. ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. കടുത്ത ചൂടു
കൽപ്പറ്റ: : ചോലമരത്തണലിൽ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്നതിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതും ലോക കാപ്പി വിപണിയിൽ ഉയർന്ന ഡിമാൻഡ് ഉള്ളതുമായ വയനാട് റോബസ്റ്റ കാപ്പിക്ക് അംഗീകാരം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പ് വയനാട് റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാ പദവി നൽകാൻ തീരുമാനിച്ചു.