Today is Saturday, 25th July 2026

ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നു

Published on :
ക്ഷീര വികസന വകുപ്പ് ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നു.  ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, കറവ മൃഗങ്ങള്‍ക്ക് ഗോസുരക്ഷ പോളിസി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.  ക്ഷീര സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.  നിര്‍ദ്ദിഷ്ട  മാതൃകയിലുള്ള അപേക്ഷയും ആധാര്‍ പകര്‍പ്പും നവംബര്‍ 12 നകം

തൈക്കാട് ഗാന്ധിഭവനിലെ നന്മയുടെ നാട്ടുവിപണി

Published on :
 
നാട്ടുചന്തയും നാടന്‍ വിപണി സമ്പ്രദായവും തികച്ചും അന്യമായ ഈ കാലഘട്ടത്തില്‍ ഇത്തരം ചന്തകളും വിപണികളും പുതുലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഹൈടെക് കൂട്ടായ്മ എന്ന് നമ്മള്‍ വിളിക്കുന്ന ഫേസ്ബുക്ക്-വാട്‌സാപ്പ് കൂട്ടായ്മകള്‍. ഇത്തരം കൂ്ട്ടായ്മകളും ഭാഗമായി നിരവധി ചന്തകള്‍ കേരളത്തിലങ്ങോളമിങ്ങോളം പുനര്‍ജ്ജിനിച്ചു കഴിഞ്ഞു. ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിലൂടെയാണ് ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും ഉയര്‍ച്ചയെന്ന് നമ്മെ പഠിപ്പിച്ച ഗാന്ധിജിയുടെ തന്നെ പ്രസ്ഥാനത്തിന്റെ