അഹല്യ ഉണ്ണിപ്രവൻ
കൽപ്പറ്റ: വിപണി സാധ്യതകൾ തേടി വയനാട്ടിൽ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനി .
വയനാട്ടിലെ പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിൽ 2014 ൽ മുട്ട ഗ്രാമം പദ്ധതിയുടെ ആരംഭമാണ് ഇന്നത്തെ ബാണ അഗ്രോ പ്രൊഡ്യുസർ കമ്പനിയുടെയും അതിൽ പ്രവർത്തിക്കുന്ന 105 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളുടെയും വിജയം. കാരണമെന്തെന്നോ?
ആ പദ്ധതിയിൽ വിതരണം ചെയ്ത

