Today is Thursday, 23rd July 2026

സുഗന്ധവിള സെമിനാര്‍: പി.വി. എല്‍ദോയ്ക്ക് പുരസ്‌കാരം

Published on :
–  പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സുഗന്ധവിള സെമിനാറില്‍ മികച്ച ഗ്രാമീണ കണ്ടുപിടിത്തത്തിനുളള പുരസ്‌കാരം മീനങ്ങാടി കൊളഗപ്പാറ നാഷണല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍ പി.വി. എല്‍ദോയ്ക്ക് ലഭിച്ചു.  വേഗത്തിലും എളുപ്പത്തിലും കയര്‍ പരിക്കാന്‍ സഹായിക്കുന്ന