Today is Thursday, 23rd July 2026

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി

Published on :
കൽപ്പറ്റ:  വയനാട് ജില്ലയിലെ പന്നികർഷകരോട് അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സ്വൈൻ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി . ധർണ്ണ  ചിറ്റൂർ കണ്ണൻകുട്ടി  ഉദ്ഘാടനം ചെയ്തു . പന്നി തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അനധികൃതമായി തടയുന്ന നടപടി അവസാനിപ്പിക്കുക, ജൈവ മാലിന്യ സംസ്കരണത്തിൽ സുപ്രധാന പങ്ക്

ഇനി ശ്രദ്ധ കാർഷിക മേഖലയുടെ നവോത്ഥാനത്തിന്.

Published on :
  അഹല്യ ഉണ്ണിപ്രവൻ, ആര്യ ഉണ്ണി
      പ്രളയം തകർത്ത കാർഷിക മേഖലയെ ഉയർത്തെഴുന്നേൽപ്പിച്ച്  വയനാടിന് പുത്തൻ ഉണർവേകാൻ തീവ്രശ്രമത്തിലാണ് കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും.കൃഷി നശിച്ച് ഒപ്പം പ്രതീക്ഷകളും നഷ്ടമായ കർഷകരെ കൈപിടിച്ചുയർത്തുകയാണിവർ.പ്രളയം ബാധിച്ച കർഷകരുടെ സ്വപ്നങ്ങൾക്ക് നിറം നൽകി ധാരാളം ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്നു.
                    മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിലും, ഇടുക്കിയിലുമാണ്  ആദ്യം പേമാരി