Today is Thursday, 23rd July 2026

പന്നി കർഷകരുടെ സമരം 19-ന് വയനാട് കലക്ട്രേറ്റിൽ

Published on :
കൽപ്പറ്റ: വയനാട് ജില്ലയിൽ പന്നി കൃഷിയിൽ ഏർപ്പെട്ട്  ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന്  വയനാട് സ്വയിൻ ഫാർമേഴ്സ്  വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാ പന്നിഫാമുകൾക്കും ലൈസൻസ് നൽകുക , മാലിന്യ സംസ്കരണത്തിൽ പങ്കാളികളായ  പന്നികർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, മാലിന്യം ശേഖരിക്കുന്ന  കർഷകർക്ക്