Today is Thursday, 23rd July 2026

ചക്ക വരവോടെ അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം.

Published on :

അമ്പലവയൽ: ചക്ക കേരളത്തിന്റെ
 ഔദ്യോഗിക ഫലമായി  പ്രഖ്യാപിച്ച ശേഷം ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു.
അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ,ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്ര സംഗമം, ചക്ക സംസ്കരണത്തിൽ വനിതകൾക്കായുള്ള സൗജന്യ പരിശീലനം  ,മാജിക്കിലൂടെയുള്ള ബോധവൽക്കരണം, ചക്ക വരവ്, ചക്ക സദ്യ, വിവിധ മത്സരങ്ങൾ

കുരുമുളക് കൃഷിയിൽ വിയറ്റ്നാം രീതി : വിജയഗാഥയുമായി അയൂബ് തോടോളി.

Published on :
സി.വി.ഷിബു.
        കുരുമുളക് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിയറ്റ്നാമിൽ പരീക്ഷിച്ച് വിജയിച്ച താങ്ങു കാൽ മാതൃക കേരളത്തിലും പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുകയാണ് കാർഷിക മേഖലയിലെ മാതൃക ഗവേഷക കർഷകനായ വെള്ളമുണ്ട ആറുവാൾ തോട്ടോളി അയൂബ്. എsവക പഞ്ചായത്തിലെ രണ്ടേ നാലിലെ സഫ ഓർഗാനിക് ഫാമിലാണ് അയൂബ് കുരുമുളക് കൃഷിയിൽ വിയറ്റ്നാം മാതൃക പരീക്ഷിച്ച് വിജയം കണ്ട് തുടങ്ങിയത്.
വിയറ്റ്നാം