Today is Friday, 24th July 2026

അന്താരാഷ്ട്ര ചക്ക മഹോത്സവം തുടങ്ങി : ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച

Published on :
 കേരള കാർഷിക സർവ്വകലാശാല  അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം  തുടങ്ങി.. ജൂലായ് 15 വരെയാണ് ചക്ക മഹോത്സവം' . തുടർച്ചയായി ഇത് ആറാം വർഷമാണ് അമ്പലവയലിൽ ചക്ക മഹോത്സവം നടത്തുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച ശേഷം ആദ്യത്തേതുമാണ്.
അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ,ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ,

അന്താരാഷ്ട്ര ചക്ക മഹോത്സവം ഇന്ന് അമ്പലവയലിൽ തുടങ്ങും

Published on :
: അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം ഇന്ന് തുടങ്ങും. ജൂലായ് 15 വരെയാണ് ചക്ക മഹോത്സവം' . തുടർച്ചയായി ഇത് ആറാം വർഷമാണ് അമ്പലവയലിൽ ചക്ക മഹോത്സവം നടത്തുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച ശേഷം ആദ്യത്തേതുമാണ്.
അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ,ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്ര