Today is Thursday, 23rd July 2026

വാഴ നിർണ്ണായക വിള; വീടുകളിലെ വാഴ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തണം: കടന്നപ്പള്ളി രാമചന്ദ്രൻ

Published on :

 
സി.വി.ഷിബു

തിരുവനന്തപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം നൽകുന്നതെന്ന് ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം,

വിജയപതാക പാറിച്ച് വാഴ മഹോത്സവം; തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സിസ്സ

Published on :


തിരുവനന്തപുരം: കേരളത്തിൽ  ആദ്യമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ)  നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവം വൻ വിജയമായി. വാഴയുടെ സവിശേഷതകളെപ്പറ്റി കർഷകരെയും പുതു തലമുറയെയും മനസിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആണ് സംഘാടകർ. വാഴ മഹോത്സവം കൊടിയിറങ്ങി കഴിഞ്ഞും അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന്

കാർഷിക മേഖലയുടെ ശബ്ദമാണ് കേരള കർഷകനെന്ന് കർഷകർ

Published on :
താമരശ്ശേരി:കേരള  കർഷകൻ കർഷകരുടെ ശബ്ദമാണന്ന് കാർഷിക സെമിനാർ.
കേരള കർഷക ക്ഷേമ വകപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരള കർഷകൻ മാസികാ ചർച്ചാവേദിയും കാർഷിക സെമിനാറും എളേറ്റിൽ കിഴക്കോത്ത് കൃഷി ഭവനിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ എം എ .ഗഫൂർ മാസ്റ്റർ, കിഴക്കോത്ത് പഞ്ചായത്ത്