കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്ര നാമത്തില്‍ മെറേസി കുടുംബ ത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ് അത്തി. ഇതിന്‍റെ യിലകള്‍ 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ …
പഴവര്‍ഗ്ഗങ്ങളുടെ ഹബ്ബായി മാറാന്‍ ഏറെ സാധ്യതയുള്ള മലബാറില്‍ ഈ രംഗത്ത് നാല് പതിറ്റാണ്ടായി വിജയം കൊയ്യുകയാണ് മേപ്പാടിയിലെ തറപ്പേല്‍ കുരുവിള ജോസഫ് എന്ന കര്‍ഷകന്‍.
മാതൃകാ കാപ്പികൃഷിക്കാരനാണ് റോസ്ഗാര്‍ഡനിലെ കുരുവിള ജോസഫ്. ഉത്തരേന്ത്യയില്‍ നിന്ന് ബിസിനസ് മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയശേഷം ജോലിക്ക് ശ്രമിക്കാതെ കാര്‍ഷികവൃത്തിയില്‍ കമ്പംകയറി പൈതൃകമായി കിട്ടിയ …