റബ്ബർമരങ്ങളിൽ ഇടവേളകൂടിയ ടാപ്പിങ് രീതികളെക്കുറിച്ചറിയാൻ 2024 ജൂലൈ 24 ബുധനാഴ്‌ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബർബോർഡ് കോൾസെൻ്ററിൽ വിളിക്കാം. ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ റെജു എം.ജെ ഫോണിലൂടെ മറുപടി പറയും. കോൾസെന്റർനമ്പർ 0481 2576622.
Today is Thursday, 23rd July 2026

Leave a Reply