കേരള കാര്‍ഷിക സര്‍വകലാശാലയുടെ കരമന നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായ കേന്ദ്രത്തില്‍ (ഐ.എഫ്.എസ്.ആര്‍.എസ്.) നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്‍ക്കതിര്‍ (ചതുരശ്രമീറ്ററിന് 100 രൂപ നിരക്കില്‍), കതിര്‍ക്കെട്ടുകള്‍ (അയര്‍) വലുപ്പം അനുസരിച്ച് 250 മുതല്‍ 2000 രൂപ വരെ വില്പനയ്ക്ക് ജൂലൈ മാസം അവസാന വാരം മുതല്‍ ലഭ്യമാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് 0േ471- 2343586 എന്ന ഫോണ്‍ …
അപേക്ഷ ക്ഷണിച്ചു
Published on :തീരമൈത്രി പദ്ധതിയില്‍ അപേക്ഷിക്കാം സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്ക മീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി …
മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
Published on :മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഫാമിലെ സ്‌റ്റോര്‍ റൂമില്‍ മെഡിസിന്‍ സൂക്ഷിയ്ക്കുന്നതിന് ആവശ്യമായ പുതിയ റഫ്രിജറേറ്ററിന്റെ വില സംബന്ധിച്ച് ഏജന്‍സികളില്‍ നിന്ന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട് ,ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം., എന്ന മേല്‍ വിലാസത്തില്‍ അയയ്‌ക്കേണ്ടതും, ക്വട്ടേന്‍ കവറിനു പുറത്ത് …
മഴക്കാല പച്ചക്കറി കൃഷി : പരിശീലന പരിപാടി
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഈ മാസം 19 ന് (ജൂലൈ 19) സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ജൂലൈ 15ന് മുമ്പായി 0487 2370773 എന്ന ഫോണ്‍ ബന്ധപ്പെടുക.…
വിളകളിലെ രോഗ നിയന്ത്രണം : ഏകദിന പരിശീലനം
Published on :വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഈ മാസം 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ക്ഷങ്ങള്‍, കിഴങ്ങ് വിളകള്‍, സുഗന്ധമസാല വിളകള്‍, തോട്ടവിളകള്‍ എന്നിവയുടെ എല്ലാ രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിശദമായി പഠിപ്പിക്കുന്നു. …
