കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആട് വളര്‍ത്തല്‍ പരിശീലനം ഒക്‌ടോബര്‍ 5,6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732918 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Today is Thursday, 23rd July 2026

Leave a Reply