റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ സെപ്റ്റംബര്‍ 26ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം. ഇ മെയില്‍:training@rubberboard.org.in…
കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍
Published on :തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3:00 മണി വരെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.…
ദര്‍ഘാസ്സുകള്‍ ക്ഷണിക്കുന്നു
Published on :മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി വെറ്റിനറി മരുന്നുകള്‍ 2023- 24 വര്‍ഷത്തില്‍ വിതരണം നടത്തുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസ്സുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസ്സുകള്‍ സൂപ്രണ്ട,് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം, കുടപ്പനക്കുന്ന,് തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതും ദര്‍ഘാസ്സിന് പുറത്ത് മരുന്നുകള്‍ വിതരണം നടത്തുന്നതിനുള്ള ദര്‍ഘാസ്സ് 2023-24 എന്ന് …
പരസ്യലേലം
Published on :മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലികള്‍ കേന്ദ്രത്തിലെ തെങ്ങ,് മാവ്, പ്ലാവ,് കശുമാവ്, പുളി എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും 01/10/ 2023 മുതല്‍ 30/09/2024 വരെയുള്ള ഒരു വര്‍ഷകാലയളവില്‍ ആദായം എടുക്കുവാനുള്ള അവകാശം 25/09/2023ന് പകല്‍ 12 മണിക്ക് ഈ ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നു. ആയിരം രൂപ നിരത ദ്രവ്യം …
ജില്ലാ തല അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു.
Published on :2023-24 വര്‍ഷത്തെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ തല അവാര്‍ഡിനായി വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുളള അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു. മൃഗക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തത്പരരായ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും, അവരുടെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരണം അടക്കം ചീഫ് വെറ്ററിനറി ഓഫീസര്‍ക്ക് അപേക്ഷ നല്‌കേണ്ടതാണ.് അപേക്ഷ ഫോറം കോട്ടയം ജില്ലാ വെറ്ററിനറി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ് . അപേക്ഷകള്‍ …
പഴങ്ങളും പച്ചക്കറികളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടണ്ടുളള കൊണ്ടണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടണ്ട, പയര്‍), പൊടികള്‍ വിവിധ തരം അച്ചാറുകള്‍, ജാം, പഴം ഹല്‍വ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ …
വില്പനയ്ക്ക്
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും, കല്പധേനു എന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ത്രൈമാസിക പ്രസിദ്ധീകരണവും വില്പനയ്ക്കുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 0487-2370773
…
