Today is Thursday, 23rd July 2026

വാഴ
വാഴയുടെ സിഗെട്ടോക്ക ഇലകരിച്ചില്‍ നിയന്ത്രിക്കാന്‍ കരിഞ്ഞുണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി പ്രോപ്പിക്കോനാസോള്‍ ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ചുകൊടുക്കുക.
പയര്‍
പയറില്‍ പുള്ളിക്കുത്തു രോഗത്തിന് സാധ്യതയുണ്ട്. പയര്‍ നടുന്നതിനു മുന്‍പ് തടങ്ങളില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.
കുരുമുളക്
കുരുമുളകില്‍ ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി ബോഡോമിക്‌സ്ചര്‍ 1 % തളിക്കുക. കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *