വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം; അറിയേണ്ട കാര്യങ്ങള്‍
വലിയ പരിചരണവും, അമിത വളപ്രയോഗവും ഇല്ലാതെ തന്നെ ഏത് കാലാവസ്ഥയിലും വളര്‍ന്നു വരുന്ന ഒരു പച്ചക്കറിയാണ് കോവല്‍. കൃഷിച്ചെലവും, പരിചരണവും കുറച്ചു മതി എന്നത് കോവല്‍കൃഷിയെ ആകര്‍ഷകമാക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നില്‍ക്കാത്തതുമായ മണ്ണും ഉണ്ടെങ്കില്‍ കോവല്‍ കൃഷി വന്‍ വിജയത്തില്‍ എത്തും. മണ്ണില്‍ …



