Thursday, 23rd July 2026

ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് ആരംഭിച്ചു

Published on :

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് ആരംഭിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ 80 വയസ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയില്‍ പങ്കാളികളാകാം. ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് ക്ഷീരവികസന ഓഫിസുകളുമായോ ക്ഷീരസഹകരണ സംഘങ്ങളുമായോ …

നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തെ തുരത്താം

Published on :

കുട്ടനാട്ടിലെ പുഞ്ച കൃഷി ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്റെ സാന്നിധ്യം മങ്കൊമ്പ് സംസ്ഥാന കീട നിരീക്ഷണ കേന്ദ്രത്തിന്റെ ഫീല്‍ഡ് തല നിരീക്ഷണത്തില്‍ കണ്ടെത്തി. ഈച്ച വര്‍ക്ഷത്തില്‍പ്പെട്ട ഈ കീടം വിതച്ച് ആദ്യ 25 ദിവസത്തിനുള്ളിലാണ് നെല്‍കൃഷിയെ ആക്രമിക്കുന്നത്. ഇലപ്പരപ്പില്‍ മുട്ടകള്‍ ഇടുന്ന ഇവയുടെ പുഴുക്കള്‍ ഇലക്കകത്തിരുന്ന് ഹരിതകം കാര്‍ന്ന് തിന്നുന്നു. ചെടിയുടെ ആദ്യ വളര്‍ച്ച …

പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Published on :

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളവര്‍ക്ക് 2024 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുമായോ, ജില്ലാ ഗുണനിയന്ത്രണ ഓഫീസറുടെ കാര്യാലയമായോ ബന്ധപ്പെടുക.…

പന്നി വളര്‍ത്തലില്‍ പരിശീലനം

Published on :

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം 09, 10 തീയതികളില്‍ പന്നി വളര്‍ത്തലില്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 04829 234323 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

വാഴ ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷം ഇന്ന്

Published on :

വാഴ കര്‍ഷകരുടെ ഉന്നമനത്തിനായി തൃശ്ശൂര്‍ ജില്ലയിലെ കണ്ണാറയില്‍ ആരംഭിച്ച വാഴ ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷം ഇന്ന് (ഡിസംബര്‍ 29) രാവിലെ 11:30-ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി അശോക് ഐഎഎസ് ന്റെ അധ്യക്ഷതയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. വജ്ര ജൂബിലി സമുചിതമായി …

വിള ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബര്‍ 31

Published on :

വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബര്‍ 31 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, മരച്ചീനി, കിഴങ്ങുവര്‍ക്ഷങ്ങള്‍ (ചേമ്പ്, ചേന, കാച്ചില്‍, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) …

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കട്ടച്ചകുഴിയില്‍ പ്രവര്‍ത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തിലെ ലൈവ് സ്‌റ്റോക്ക് യൂണിറ്റില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിന് 75 രൂപയും രണ്ടുമാസം പ്രായമായതിന് 120 രൂപയും മൂന്നുമാസം പ്രായമായതിനു 180 രൂപയും ആണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590294692, 9446516171 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക…

ശാസ്ത്രീയ പശുപരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം : പരിശീലനം

Published on :

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ജനുവരി മൂന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ശാസ്ത്രീയ പശു പരിപാലനത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ജനുവരി 11 മുതല്‍ 23 വരെ നടക്കുന്ന ക്ഷീരോത്പന്ന നിര്‍മാണ പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ …