Today is Thursday, 23rd July 2026

2023-24 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

Published on :

2023-24 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാ നികേതന്‍ പത്മശ്രീ. കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ, യുവ കര്‍ഷക, യുവ കര്‍ഷകന്‍, കേര കേസരി, ഹരിതമിത്ര, കര്‍ഷക ജ്യോതി. കര്‍ഷകതിലകം (വനിത) ശ്രമശക്തി, ക്ഷോണീസംരക്ഷണ, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, …

മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തി

Published on :

കാര്‍ഷികമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി കൃഷി മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയുടെ വികസനത്തിന് വേണ്ടി കൃഷിഭവനുകള്‍ രൂപീകരിച്ച മുന്‍ കൃഷി മന്ത്രി വി വി രാഘവന്റെ സ്മരണാര്‍ത്ഥം മികച്ച കൃഷിഭവന് വി. വി രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡാണ് ഏര്‍പ്പെടുത്തിയത്. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരമെന്ന് …

സ്മാര്‍ട്ട് കൃഷി ഭവന്‍ പദ്ധതിയുടെ ഉദ്ഘാടനം

Published on :

പെരുവമ്പ് ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് കൃഷി ഭവന്‍ പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് (ജൂലൈ 7ന്) രാവിലെ 10.30 ന് നിര്‍വഹിക്കുന്നു. കാര്‍ഷിക സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമായി കര്‍ഷകരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയും നടപ്പിലാക്കുന്നു. കര്‍ഷകര്‍ക്ക് മണ്ണ്, ചെടി എന്നിവ പരിശോധിക്കുന്നതിന് വിള …

അഗ്രിക്കള്‍ച്ചറല്‍ ടെക്‌നീഷ്യന്മാരായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

Published on :

എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മണീട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്‍ഷിക യന്ത്ര സേവന കേന്ദ്രത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നീഷ്യന്മാരായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരും, മണീട് ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുള്ള 18 വയസ്സു മുതല്‍ 55 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ളവരായിരിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ …