Today is Thursday, 23rd July 2026

അമ്പത് പൈസയ്ക്ക് കോഴിക്കുഞ്ഞുങ്ങൾ

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ ചിക്സ് സെക്സിങ്ങ് സ്കൂളിലെ പരിശീലനശേഷമുള്ള  കോഴിക്കുഞ്ഞുങ്ങളെ അമ്പത് പൈസ നിരക്കിൽ ലഭിക്കും. ബുധൻ,ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്  0471-2732918 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.…

അഞ്ച് രൂപയ്ക്ക് പൂവൻ കോഴിക്കുഞ്ഞുങ്ങൾ

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും നവംബർ മാസത്തിലെ എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിൽ  ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമുളള പൂവൻകോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കിൽ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.ആവശ്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത്  0471-2730804  എന്ന …

വെറ്ററിനറി ആംബുലൻസ് സേവനം ലഭിക്കും

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽനിന്നും രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാണ്.   5 കിലോ മീറ്റർ വരെ മിനിമം 100 രൂപ നിരക്കിലും തുടർന്നുള്ള ഒരു കിലോ മീറ്ററിന്  15 രൂപ നിരക്കിലുമാണ് പ്രസ്തുത സേവനം ലഭിക്കുക. ആവശ്യമുള്ളവർ 0471-2733344 എന്നീ ലാൻഡ് …

ഗ്രാമശ്രീ ഇനം പിട, പൂവൻ കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

Published on :

ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ഒരു ദിവസം പ്രായമുള്ള അത്യുൽപ്പാദന ശേഷിയുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ ഇരുപത്തിയഞ്ച് രൂപ നിരക്കിലും പൂവൻകോഴിക്കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കിലും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാകുക. താൽപ്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ  10.30 മുതൽ വൈകുന്നേരം 3.30 വരെ 0479-2452277 എന്ന ഫോൺ നമ്പറിൽ …

രാത്രികാല സേവനം:  വെറ്ററിനറി സർജൻ -വാക് ഇൻ ഇന്റർവ്യൂ

Published on :

തിരുവനന്തപുരം ജില്ലയിലെ രാത്രികാല മൃഗചികിത്സാ സേവന പദ്ധതി പ്രകാരം അത്യാവശ്യ സർവ്വീസ് നടത്തുന്നതിലേയ്ക്കായി  മാർച്ച് 27 തിങ്കളാഴ്ച  രാവിലെ 11.30 ന് വെറ്ററിനറി സർജന്മാരുടെ വാക്ക് ഇൻ ഇന്റർവ്യൂ  നടത്തുന്നു. തമ്പാനൂർ  എസ്.എസ്.കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ചാണ് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പകളും …

ചർമമുഴ കുത്തിവെയ്പ്പ് തീവ്രയജ്ഞം പൂർത്തിയായി

Published on :

ഒമ്പത് ലക്ഷത്തിലധികം കന്നുകാലികൾക്ക് കുത്തിവെയ്പ്പ് നൽകി : മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് കന്നുകാലികളിൽ പൊട്ടിപ്പുറപ്പെട്ട ച‍ർമമുഴ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് ദ്രുതഗതിയിൽ നടപ്പിലാക്കിയ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം പൂർത്തിയായി . നാൽപത് ദിവസം കൊണ്ട് 9,14,871  എണ്ണം കന്നുകാലികൾക്കാണ് കുത്തിവയ്പ്പ് നൽകിയത്. സംസ്ഥാനത്ത് ആകെ 19877 കന്നുകാലികളിലാണ്  ച‍ർമമുഴ രോഗം ബാധിച്ചത്. അതിൽ 570 കന്നുകാലികൾ …