കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി കര്‍ഷക ജനത ഒന്നാകെ നെഞ്ചിലേറ്റിയ അന്താരാഷ്ട്ര പ്രദര്‍ശനവും സെമിനാറുകളും ഈ വര്‍ഷവും സംസ്ഥാന കൃഷിവകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നു. ഓരോ വര്‍ഷവും നാല് ലക്ഷത്തില്‍പരം ജനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടി കോവിഡ്-19ന്‍റെ സാഹചര്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മേളയുടെപ്രധാന ഇനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വെബിനാറുകള്‍, വെര്‍ച്വല്‍ എക്സിബിഷനുകള്‍, …
Today is Thursday, 23rd July 2026
