Today is Thursday, 23rd July 2026

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ‘ക്ഷീരസാന്ത്വനം’ സമഗ്ര ക്ഷീരകര്‍ഷക ഇന്‍ഷൂറന്‍സ് പദ്ധതി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

സംസ്ഥാന ക്ഷീരവികസന വകുപ്പ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ ക്ഷീരോത്പാദക സഹകരണയൂണിയനുകള്‍ (മില്‍മ), ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയാണ് ക്ഷീരസാന്ത്വനം 2020.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡും, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമാണ് നടത്തിപ്പ് പങ്കാളികള്‍. ആരോഗ്യസുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് …