Today is Thursday, 23rd July 2026

നെല്ലിന് മൂലകങ്ങൾ കുറവുണ്ടോ? പറന്ന് വരും ഡ്രോൺ : പാടത്ത് യന്ത്രവൽകൃത സ്പ്രേയിംഗ് വയനാട്ടിലും

Published on :

കാർഷിക മേഖല മാറ്റത്തിന്റെ പാതയിലാണ്. കോവിഡ്  മഹാമാരിമൂലം നെൽകൃഷിയിൽ വളപ്രയോഗം, കളപറിക്കൽ, കീടരോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളി എന്നിവയ്ക്ക് തൊഴിലാളി ദൗർലഭ്യവും, കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക യന്ത്രവത്കരണത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നു കൊണ്ടാണ് ആളില്ലാ ആകാശപറവ (Drone) മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളി പാടശേഖരത്തിൽ പറന്നിറങ്ങിയത്.  വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ …