Today is Thursday, 23rd July 2026

കർഷകർക്കായി വയനാട് കൃഷി വിജ്ഞാന കേന്ദ്രം ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു

Published on :
കൽപ്പറ്റ : ലോക്ക് ഡൗൺ  കാലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും വിവിധ ചെറുകിട കൃഷി രീതികൾ സംബന്ധിച്ചു സംശയങ്ങൾ പരിഹരിക്കാനും സാങ്കേതിക  ഉപദേശങ്ങൾ തേടാനും കർഷകർക്കായുള്ള കൃഷി വിജ്ഞാന കേന്ദ്രം  വയനാടിന്റെ ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു. 
പുരയിടകൃഷി, പച്ചക്കറി കൃഷി,  വെർട്ടിക്കൽ ഫാർമിംഗ്, ടെറസിലെ കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങൾ  ഈ ഹെൽപ്ലൈനിൽ നിന്ന്