Today is Thursday, 23rd July 2026

ഉരുളക്കിഴങ്ങ് കർഷകരെ കോടതി കയറ്റി പെപ്സിക്കോ കമ്പനി

Published on :

ഡൽഹി: 

ചിപ്‌സിന്  ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ്  കൃഷി ചെയ്ത ഒമ്പതു കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ബഹുരാഷ്ട്ര കമ്പനിയായ  പെപ്‌സികോ നിയമയുദ്ധം തുടങ്ങി. ഗുജറാത്തിൽ കർഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ രംഗത്തു വന്നു.

പെപ്‌സികോയുടെ ഹർജി  പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി പ്രദേശത്തെ കോൾഡ് സ്റ്റോറേജിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ