തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 29-ന് ടര്‍ക്കി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04829 234323 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 9188522706 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ സന്ദേശം അയച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Today is Thursday, 23rd July 2026

Leave a Reply