Today is Friday, 24th July 2026

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തില്‍ ക്ഷീരവികസനം, മൃഗസംരക്ഷണം, മില്‍മ തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല ലൈവ് സ്‌റ്റോക്ക് ആന്റ് പൗള്‍ട്രി ദുരന്തനിവാരണ കമ്മിറ്റിക്കു രൂപം നല്‍കും എന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *