Today is Thursday, 23rd July 2026

ആക്രമിക്കപ്പെട്ട വഴുതനയുടെ കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക. സന്ധ്യക്ക് വിളക്ക് കെണി സ്ഥാപിക്കുക. വേപ്പിന്‍കുരുസത്ത് 35 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക. തടത്തില്‍ വേപ്പ്-ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്ത് ഇളക്കി നടുക. ആമവണ്ടിനെ നിയന്ത്രിക്കുന്നതിനായി വേപ്പിന്‍കുരു സത്ത് 5 മില്ലി 1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ സ്‌പ്രേ ചെയ്യുക. കൂടാതെ പെരുവല സത്ത് 10 മില്ലി 1 ലിറ്റര്‍ എന്ന തോതില്‍ സ്‌പ്രേ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *