അമൂല്യ പ്രകൃതിവിഭവമായ മണ്ണിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ അവബോധം സൃഷ്ടിക്കുവാനായി ഈ വര്‍ഷത്തെ ലോക മണ്ണു ദിനാചരണം മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും څڅസോയില്‍ ഫെസ്റ്റ് 2019چچ എന്ന പേരില്‍ ആചരിക്കുന്നു. ലോക മണ്ണ്ദിനാചരണം സോയില്‍ഫെസ്റ്റ്-2019 പരിപാടികളുടെ സംസ്ഥാനതല
Today is Saturday, 25th July 2026

തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
Published on :ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനായി നിര്‍മ്മിച്ച തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി എം.ബി.സുരേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്
മലബാറി ആട് വര്‍ദ്ധനി പദ്ധതി അപേക്ഷ ക്ഷണിച്ചു.
Published on :മൃഗസംരക്ഷണ വകുപ്പ് മോഡല്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ ക്കായി നടത്തുന്ന മലബാറി ആട് വര്‍ദ്ധനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി നിലവില്‍ ആട് വളര്‍ത്തല്‍ നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ സംരംഭം മെച്ചപ്പെടുത്തുന്നതിനായി 20000 രൂപ സബ്‌സിഡി നല്‍കും. അപേക്ഷയുടെ മാതൃക പള്ളിക്കുന്ന്, നടവയല്‍
